വിവാഹത്തിൽനിന്ന് രക്ഷപ്പെടാൻ പെൺകുട്ടികൾ ഈ കാരണങ്ങൾ പറയാറുണ്ടോ സൂക്ഷിക്കുക

പെൺകുട്ടികൾക്ക് 18 തികഞ്ഞാൽ മതി വിവാഹാലോചനകളുടെ കുത്തൊഴുക്കായിരിക്കും. എവിടെ തിരിഞ്ഞാലും വിവാഹാലോചന. ഏത് ഫങ്ഷന് പോയാലും മോളുടെ വിവാഹമൊന്നും നോക്കുന്നില്ലേ എന്ന ചോദ്യം. ഇതിൽനിന്നെല്ലാം രക്ഷപ്പെടാൻ പെൺകുട്ടികൾ പതിനെട്ടടവും പയറ്റാറുണ്ട്. ഇതാ അങ്ങിനെ ചില അടവുകൾ.

 • എനിക്ക് കൂടുതൽ പഠിക്കണം
 • ഞാൻ വിദേശ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്, അത് കഴിഞ്ഞ് ആലോചിക്കാം
 • എനിക്ക് എന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണം
 • ഞാൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് തോനുന്നു
 • എനിക്കോ വിവാഹമോ വേണ്ടേ വേണ്ട
 • ഞാൻ ഒരൽപം തടി കുറയ്ക്കട്ടെ എന്നിട്ട് സംസാരിക്കാം
 • എനിക്ക് ഭക്ഷണം പാകം ചെയ്യാൻ അറിയില്ല, ആദ്യം അത് പഠിക്കട്ടെ എന്നിട്ട് ആലോചിക്കാം
 • ആരും എന്നെ കള്യാണം കഴിക്കണ്ട
 • എന്റെ മുൻ കാമുകനെ മറക്കാനാവുന്നില്ല
 • എനിക്കെന്റെ ജീവിതം ആഘോഷിക്കണം
 • ആദ്യം പണം ഉണ്ടാക്കട്ടെ എന്നിട്ട് ആലോചിക്കാം
 • എന്റെ അച്ഛനെയും അമ്മയേയും വിട്ടുപോകാൻ കഴിയുമെന്ന് തോനുന്നില്ല
 • ഞാൻ ഒരു കൊച്ചു കുട്ടിയല്ലേ ഒന്നു വളർന്നോട്ടെ
 • അമ്മ വിവാഹം കഴിച്ചത് 28 വയസ്സിലല്ലേ
 • സഹോദരന്റെ വിവാഹം കഴിയട്ടെ എന്നിട്ട് മതി എന്റെ വിവാഹം
 • എന്റെ ഫ്രണ്ട്‌സ് ആരും ഇതുവരെ വിവാഹം ചെയ്തിട്ടില്ല

NO COMMENTS

LEAVE A REPLY