അവർ പോയത് സിറിയയിലേക്ക്!

0

 

കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയവർ സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയിരുന്നതായി സ്ഥിരീകരിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇതു സംബന്ധിച്ച റിപ്പോർട്ട് കേരളത്തിന് കൈമാറിയതായും കേന്ദ്ര ഏജൻസികൾ അറിയിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് ഐഎസ് പരിശീലനം നല്കുന്നത് സിറിയയിലാണ്.

Comments

comments

youtube subcribe