ലോകത്തിലെ ഏറ്റവും ചെറിയ ദമ്പതികൾ ഇവരാണ്‌

0

ലോകത്തിലെ ഏറ്റവും ചെറിയ ദമ്പതികളാണ് കാറ്റിയൂഷ്യയും ഭർത്താവ് പൗലോയും. 89.5 ഉം 88.5 ഉം സെന്റി മീറ്റർ വീതം ഉയരമുള്ള ഭാര്യാഭർത്താക്കൻമാർ. എന്നാൽ ഇവരുടെ ഉയരം ഒരിക്കലും അവരുടെ സ്വപ്നങ്ങൾക്കും വളർച്ചകൾക്കും തടസ്സമായില്ല. ഒപ്പം അവരുടെ പ്രണയത്തിനും. ഭാര്യ കാറ്റിയൂഷ്യ(26) ഒരു ബ്യൂട്ടീഷനാണ്. 30 കാരനായ പൗലോ ആകട്ടെ തനിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാർ ഓടിക്കുന്നതിൽ വിദഗ്ധനാണ്. ജോലി ലീഗൽ സെക്രട്ടറിയുടേത്.

Comments

comments

youtube subcribe