കണ്ണൂർ ഇരിട്ടിയിൽ ബസ് അപകടം

0

കണ്ണൂരിലെ ഇരിട്ടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരു ബസ്സുകളുടേയും മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്‌. പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Comments

comments

youtube subcribe