സാന്ദ്ര തോമസ് വിവാഹിതയായി

0

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. ബിസിനസ്സുകാരനായ വിൽസൺ തോമസാണ് വരൻ. നിലമ്പൂരിലെ എടക്കരയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Comments

youtube subcribe

comments