അച്ഛനാണത്രേ അച്ഛൻ

0

കുഞ്ഞു മക്കളെ വളർത്തുക എന്നത് അത്ര എളുപ്പമല്ല. അച്ഛനമ്മമാരാകട്ടെ ആ പ്രയാസം ആസ്വദിക്കുന്നവരാണ്. എന്നാൽ ഇവരെ പറ്റിയല്ല പറയുന്നത്. മറ്റ് ചിലരുണ്ട് അവരെ പറ്റിയാണ്. അത്തരം അച്ഛൻമാരുടെ കൂടെ കുഞ്ഞുങ്ങളെ തനിച്ചാക്കിയാൽ കുഞ്ഞുങ്ങൾക്ക് അതൊരു കഠിന കാലമായിരിക്കും തീർച്ച

Comments

comments