സ്വര്‍ണ്ണത്തിന്റെ വില കുറ‍ഞ്ഞു

0
Window display of jewelry shop

സ്വര്‍ണ്ണവില കുറഞ്ഞു. പവന്‍ 80 രൂപയാണ് കുറഞ്ഞത്. 22,640 ആണ് ഒരു പവന്റെ ഇന്നത്തെ വില.ഗ്രാമിന് 2.830 രൂപ. ഇന്നലെ എൺ‍പത് രൂപ വര്‍ദ്ധിച്ചിരുന്നു.

Comments

comments

youtube subcribe