വരുന്നു ഡെസ്റ്റര്‍ രണ്ടാമന്‍

0

റെനോ ഡസ്റ്ററിന്റെ രണ്ടാം തലമുറ വരുന്നു. ഗ്രാന്റ് ഡസ്റ്റര്‍ എന്ന പുതിയ തലമുറ അഞ്ച് സീറ്റിലും ഏഴ് സീറ്റുകളിലും ‘അവതരിക്കും’.  റെനോ ഡസ്റ്ററില്‍ ഇത് അഞ്ചായിരുന്നു. സി.എം.എഫ് പ്ലാറ്റ് ഫോമിലാണ് പുതിയ ഡസ്റ്റര്‍ എത്തുന്നത്. അഞ്ച് സീറ്റ് വേര്‍ഷന്‍ 2017ല്‍ എത്തുമെങ്കിലും ഏഴ് സീറ്റുള്ളത് 2018ലാണ് പുറത്തിറങ്ങുക. സ്റ്റാന്റേര്‍ഡ് ഡസ്റ്ററിനേക്കാള്‍ 200എംഎം കൂടുതലായിരിക്കും ഉണ്ടാകുക. 4.7ബൂട്ട് ശേഷിയും കൂടും. 1.2 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ് ഇതിന്. 130ബിഎച്ച്പിയാണ് ഗ്രാന്റ് ഡസ്റ്ററിന്റെ കുതിപ്പ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe