പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഇങ്ങനെയാവും!!

0

മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും സന്ദർശകരെകാത്ത് ഒരു അറിയിപ്പ് ഉണ്ടാവും. കുരങ്ങന്മാർക്ക് ഭക്ഷണം കൊടുക്കരുത്. എന്നാലും കൗതുകത്തിന് ചിലർ ഭക്ഷണം നൽകും. ചിലർക്കൊക്കെ ചെറുതല്ലാതത് പണിയും കിട്ടാറുണ്ട്. നമ്മുടെ കയ്യിൽ നിന്ന് ഭക്ഷണം തട്ടിപ്പറിക്കുക,ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയവ.ഭക്ഷണം
നല്കിയ സഞ്ചാരിയെ അടിമുടി പൊതിഞ്ഞ് നന്ദി പ്രകടിപ്പിച്ച കുരങ്ങന്മാരുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിന് ലഭിക്കുന്നതാവട്ടെ വമ്പൻ ട്രോളുകളും!mon-2

Comments

comments