അവർ ഐഎസിൽ ചേർന്നിട്ടില്ല?

0

 

ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളികൾ ഐഎസിൽ ചേർന്നതിന് സ്ഥിരീകരണമില്ലെന്ന് ഡൽഹിയിൽ ചേർന്ന ഉന്നത തല യോഗം. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനും തീരുമാനമായി. കേരളത്തിൽ നിന്ന് കാണാതായവർ അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയതായും വിവരമുണ്ടെങ്കിലും ഐഎസിൽ ചേർന്നതായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.അതിനാൽ ഇക്കാര്യം ഔദ്യോഗികമായി പറയാൻ സുരക്ഷാ ഏജൻസികൾക്ക് ആവില്ലെന്നും യോഗം വിലയിരുത്തി.

Comments

comments

youtube subcribe