ഗോകുൽ സുരേഷ് ഗോപി വീണ്ടും നായകൻ

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ വീണ്ടും നായകനാകുന്നു. മുത്തുഗൗ എന്ന ചിത്രത്തിന് ശേഷം ഗോകുൽ നായകനാകുന്ന ചിത്രം സംവിധാനം നിർവ്വഹിക്കുന്നത് കേരളത്തിലെ പ്രമുഖ സംവിധായകരുടെ സീനിയർ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്ന അംബികാ റാവുവാണ്.

ഗോഗുലിനൊപ്പം സണ്ണി വെയിനും ചിത്രത്തിലുണ്ട്. ഹ്യൂമർ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

NO COMMENTS

LEAVE A REPLY