ശ്രീജേഷ് ഒളിമ്പിക്‌സ് ഹോക്കി ടീം ക്യാപ്റ്റൻ

0

റിയോയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായി മലയാളി താരം ശ്രീജേഷിനെ തെരഞ്ഞെടുത്തു. നിലവിൽ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് തൽ സ്ഥാനത്ത് തന്ന തുടരുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ മലയാളികൾക്ക് അഭിമാനമായി ശ്രീജേഷിനെ ഹോക്കി ടീം ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe