”അയ്യോ,അത് ഞാൻ അറിഞ്ഞില്ല”

 

സിനിമാതാരങ്ങളുടെ ഗ്ലാമർ രംഗങ്ങളടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുക പതിവാണ്. വിവാദങ്ങൾക്കും അതുപോലെ ഡിമാൻഡുണ്ട്. എന്നാൽ,ഇക്കുറി ലീക്കായത് ഒരു സത്പ്രവൃത്തിയാണ്. തെന്നിന്ത്യൻ താരം ഹൻസിക മോദ്വാനിയാണ് വീഡിയോയിലെ താരം.

ചെന്നൈയിലെ റോഡരികിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് ഹൻസിക പുതപ്പ് നല്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ പുറത്തായത് താൻ അറിഞ്ഞതേ ഇല്ലെന്നാണ് ഹൻസിക പറയുന്നത്.

NO COMMENTS

LEAVE A REPLY