ഇത് കഴിക്കാനുള്ളതാണ്, സംശയമുണ്ടോ

0

പച്ചക്കറികളും പഴ വർഗ്ഗങ്ങളും മറ്റ് ഭക്ഷണ സാധനങ്ങളുമെല്ലാം കഴിക്കാനുള്ളത് മാത്രമല്ല. അവ കളിപ്പാട്ടങ്ങൾ കൂടിയാണ്. ഇതാ ആഹാര പദാർത്ഥങ്ങൾകൊണ്ട് നിർമ്മിച്ച വിവിധ രൂപങ്ങൾ. വെള്ളരിക്ക മനുഷ്യനും തക്കാളി കോഴിയും ചെറി ബലൂണും ഇതിൽ ചിലത് മാത്രം.

 

Comments

comments

youtube subcribe