ഇവരെ അറിയുമോ ?

ഇത് നമ്മുടെ കേന്ദ്രമന്ത്രിയാണ്. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്. വിവാഹ വാർഷിക ദിനമായ ഇന്ന് സുഷ്മ സ്വരാജ് ട്വീറ്റ് ചെയ്ത ഈ ഫോട്ടോയ്ക്ക് നിരവധി റീട്വീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.

വിവാഹ വാർഷിക ദിനത്തിൽ ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു ട്വീറ്റ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE