വ്ലാദിമിര്‍ പുടിന്‍ ഇത്ര കാര്യമായി എഴുതിയെടുക്കുന്നത് എന്താണെന്ന് നോക്കിയേ…

കാര്യം റഷ്യയുടെ പ്രസിഡന്റ് ഒക്കെയാണ്. എന്ന് വച്ച് ഉറക്കം വന്നാല്‍ ഉറങ്ങാതിരിക്കാന്‍ പറ്റുമോ?? . ഉറക്കം വന്നാല്‍ ഉറങ്ങണം അതിപ്പോള്‍ എഴുതുകയാണെങ്കില്‍ കൂടി. അതാണ് റഷ്യന്‍ പോളിസി!

594

NO COMMENTS

LEAVE A REPLY