കമല്‍ഹസന്‍ ആശുപത്രിയില്‍

0

കമല്‍ ഹസനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസില്‍ വഴുതി വീണതിനെ തുടര്‍ന്നാണ് കമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ചയില്‍ വലത്തേ കാലിന് പൊട്ടലുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കമലിന്റെ കാലിന് ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി വ‍ൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

youtube subcribe