എന്തിനാണ് ആ വൃത്തികെട്ട സ്വഭാവം? ജയസൂര്യ ചോദിക്കുന്നു

0

ഒരാളുമായി ഒരാളെ താരതമ്യം ചെയ്യുന്നപോലെ വിഡ്ഢിത്തം വേറെയില്ലെന്ന് ജയസൂര്യ. നമുക്ക് നമ്മളെ അറിയില്ല. ബാക്കിയെല്ലാവരെയും നമുക്ക് അറിയാം. മറ്റൊരാളുമായല്ല നമ്മളുമായി തന്നെയാണ് നമ്മളെ താരതമ്യം ചെയ്യേണ്ടത്. നമ്മുടെ ഇന്നലെകളിലെ തെറ്റുകളെയാണ് നമ്മള്‍ തോല്‍പിക്കേണ്ടത്.  കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും താരതമ്യം എന്ന ആ വൃത്തികെട്ട സ്വഭാവം നമ്മള്‍ പഠിപ്പിച്ച് കൊടുക്കുകയാണെന്നും ജയസൂര്യ പറയുന്നു.

Comments

comments