ഇതാണ് പുതിയ അതിഥി

0

രണ്ട് ദിവസം മുൻപ് കൊച്ചിയിലെത്തിച്ച പുതിയ മെട്രോ റെയിൽ കോച്ചുകൾ പരിശോധന നടത്താൻ മുട്ടം ഇൻസ്‌പെക്ഷൻ ബേയിൽ എത്തിച്ചപ്പോൾ. ഇടത്തേയറ്റത്തേതാണ് അവസാനമെത്തിയ കോച്ചുകള്‍. സിഗ്നലുകൾ പതിപ്പിച്ച് പരിശോധനകൾ പൂർത്തീകരിച്ച് വരും ദിവസങ്ങളിൽ ഇതിന്റെ പരീക്ഷണ ഓട്ടം നടക്കും. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മ്മിക്കുന്ന അല്‍സ്റ്റോം കമ്പനിയുടെ പ്ലാന്റില്‍ നിന്നാണ് ഇത് എത്തിയത്. ജനുവരി പത്തിനായിരുന്നു ആദ്യത്തെ ട്രെയിന്‍ കൊച്ചിയിലെത്തിച്ചത്.

Comments

comments

youtube subcribe