അബോധാവസ്ഥയിലുള്ള നഗ്ന വനിതാ രോഗികളുമായി ഡോക്ടറുടെ സെല്‍ഫി. എന്താണ് ഈ രോഗത്തിന്റെ പേര്?

Edgar Kaminskyi https://www.instagram.com/edgar_kaminskyi/

അബോധാവസ്ഥയിലുള്ള  വനിതാരോഗികളുമായി സെല്‍ഫി എടുക്കുന്ന ഒരു ഡോക്ടര്‍! സെല്‍ഫി എടുക്കുക മാത്രമല്ല അതെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. സംഭവം ഹോളിവു‍ഡിലെ സിനിമാ കഥയൊന്നും അല്ല. മറിച്ച്, ഉക്രെയിനിലെ ഒരു ഡോക്ടറുടെ സ്വഭാവമാണിത്. ഡോക്ടറുടെ ഈ ചെയ്തിയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. രോഗികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്.

എഡ്ഗര്‍ കമിന്‍സ്കി എന്നാണ് ഈ വിചിത്ര സ്വഭാവമുള്ള ഡോക്ടറുടെ പേര്. 31വയസ്സുള്ള ഇയാള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പ്ലാസ്റ്റിക്ക് സര്‍ജനാണ്. പല ഫോട്ടോകളും ശസ്ത്രക്രിയയ്ക്കിടെ എടുത്തതാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഇയാള്‍ക്ക് ഒരുലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട്. രോഗികളുടെ ഒറ്റയ്ക്കു്ള്ള ഫോട്ടോകളും വീഡിയോകളുമുണ്ട് ഡോക്ടറുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിറയെ

Edgar Kaminskyi

Edgar Kaminskyi

36121A5E00000578-3681173-image-a-25_1468228361462

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews