അനുരാഗ കരിക്കിന്‍വെള്ളത്തിലെ മനോഹരമായ പ്രണയഗാനം കാണാം.

അനുരാഗകരിക്കിന്‍ വെള്ളം എന്ന സിനിമയിലെ ഹിറ്റായികൊണ്ടിരിക്കുന്ന ഗാനമാണിത്. പാട്ടിന്റെ ആദ്യമുള്ള സംഭാഷണങ്ങള്‍ പാട്ടിനെ കാണികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. ശബരീഷ് വര്‍മ്മയുടേതാണ് ഈ വരികള്‍. പ്രശാന്ത് പിള്ള ഈണം നല്‍കിയ ഈ ഗാനം പാടിയിരിക്കുന്നത് പ്രീതി പിള്ളയും അരുണും ചേര്‍ന്നാണ്. നവാഗതനായ റഹ്മാന്‍ ഖാലിദന്റേതാണ് ചിത്രം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews