അര്‍ച്ചനാ കവിയുടെ ഷിംലാ ട്രാവല്‍ വ്ലോഗ് കാണാം

നടി അര്‍ച്ചന കവിയുടെ ട്രാവല്‍ വ്ലോഗ് വൈറല്‍ ആകുന്നു. ലക്ഷ്യമില്ലാതെ രണ്ട് പെണ്‍കുട്ടികള്‍ യാത്ര ചെയ്താല്‍ ഇതാണ് സംഭവിയ്ക്കുക എന്നാണ് വ്ലോഗില്‍ അര്‍ച്ചന ഈ യാത്രയെ കുറിച്ച് എഴുതിയിരിക്കുന്നത്. എഴുമിനുട്ടോളം ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്. ആദ്യമായി ഷിംലയിലേക്ക് യാത്രപോകുന്ന എല്ലാവ്ര‍ക്കും ഒരു ട്രാവല്‍ ഗൈഡായി സൂക്ഷിക്കാം ഈ വ്ലോഗ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE