എന്തിനായിരുന്നു ആ ക്രൂരത???

ATTENTION EDITORS - VISUAL COVERAGE OF SCENES OF INJURY OR DEATH - Bodies are seen on the ground July 15, 2016 after at least 30 people were killed in Nice, France, when a truck ran into a crowd celebrating the Bastille Day national holiday July 14. REUTERS/Eric Gaillard

ഫ്രഞ്ച് ദേശീയദിനാഘോഷങ്ങൾക്കിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.നിലവിളിച്ച് കരയുന്ന ജനങ്ങൾ്കകിടയിലൂടെ രണ്ട് കിലോമീറ്റർ ദൂരമാണ് ട്രക്ക് ഓടിച്ചത്.മരണഭയത്തിൽ ജനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതും ചതഞ്ഞരയുന്നതും വീഡിയോയിലുണ്ട്.ഭീകരാക്രമണത്തിൽ ഇതിനോടകം 84 പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

NO COMMENTS

LEAVE A REPLY