ഇതാണ് നിശ്ചയദാര്‍ഢ്യം. അല്ലേ?

ഇത് ഗാബി ഷെല്‍. പതിനാല് വയസ്സേ ഉള്ളൂ ഇവള്‍ക്ക്. ഒമ്പതാം വയസ്സില്‍ കാല്‍മുട്ടില്‍ ക്യാന്‍സര്‍ വന്നു. കാല് മുറിച്ച് മാറ്റുകയും ചെയ്തു. രോഗം ബാധിച്ച മുട്ട് മുറിച്ച് മാറ്റി കാല് അത് തിരിച്ച് യോജിപ്പിച്ച് വച്ചു. ആ കാല്‍ പാദമാണ് ഇപ്പോള്‍ ഷെല്ലിന്റെ കാല്‍ മുട്ടിന്റെ ഗുണം ചെയ്യുന്നത്. ഈ കാലു വച്ച് ഷെല്‍ നന്നായി നൃത്തം ചെയ്യും. അതും ബെലറ്റ് ഡാന്‍സ്. ഇതാണ് നിശ്ചയദാര്‍ഢ്യം  അല്ലേ? വീഡിയോ കാണാം

15248maxresdefault (1)

NO COMMENTS

LEAVE A REPLY