കസബ നായികയുടെ ഫോട്ടോ ഷൂട്ട് കാണാം

കന്നട തെലുങ്കു സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന നടി നേഹ സക്‌സേനയാണ് കസബയില്‍ മമ്മൂട്ടിയുടെ നായിക. ചിത്രത്തില്‍ സൂസന്‍ എന്ന കഥാപാത്രമായാണ് നേഹ എത്തിയത്. കഴിഞ്ഞ ഏഴാം തീയതിയാണ് കസബ തീയറ്ററുകളിലെത്തിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE