‘മൈ സ്റ്റോറി’ ഇനി പൃഥ്വി സ്റ്റോറി

നവാഗതയായ റോഷ്ണി ദിനകർ ഒരുക്കുന്ന ചിത്രത്തിലൂടെ പൃഥ്വിരാജും പാർവതിയും വീണ്ടുമൊന്നിക്കുന്നു. റോഷ്ണി തന്നെ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. മൈ സ്റ്റോറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന രണ്ടാം ചിത്രമാണ് മൈ സ്റ്റോറി.
എൻ നിന്റെ മൊയ്തീനിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ജയ എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാർവ്വതിയും എത്തുന്നു. പൃഥ്വി രാജ് തന്നെയാണ് പോസ്റ്ററും കഥാപാത്രങ്ങളുടെ പേര് വിവരങ്ങളും പുറത്തുവിട്ടത്.
റൊമാന്റിക് മ്യൂസിക്കൽ വിഭാഗത്തിൽപ്പെടുന്ന ക്യൂട്ട് ലിറ്റിൽ ലവ് സ്റ്റോറി എന്നാണ് റോഷ്ണി ചിത്രത്തെ വിശേഷിപ്പിച്ചത്. നാടകീയത ഒട്ടുമില്ലാത്ത ചിത്രമാണിതെന്നും റോഷ്ണി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here