അങ്ങനെ കത്രീനയും ഫേസ്ബുക്കിലെത്തി

0

ബോളിവുഡിലെ കോടികൾ വിലമതിക്കുന്ന താരമാണ് കത്രീന കൈഫ്. എന്നാൽ ആൾക്കിതുവരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? വിശ്വസിച്ചേ മതിയാകൂ കാരണം ഇന്ന് 33 ആം പിറന്നാൾ ആഘോഷിക്കുന്ന താരം ഇന്നലെയാണ് ഫേസ്ബുക്കിൽ അക്കൗണ്ട് തുറന്നിരിക്കുന്നത്.

അക്കൌണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ 3,789,056 പേരാണ് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. കത്രീനയുടെ ഫോട്ടോക്കും വീഡീയോക്കും നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് മിക്കവയും

Comments

comments

youtube subcribe