മരുഭൂമിയിലെ ആനയുമായി ആ ഗാനമെത്തി

0

ബിജു മേനോൻ നയകനാകുന്ന മരുഭൂമിയിലെ ആനയിലെ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച സ്വർഗം വിടരും എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രതീഷ് വൈഗയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ബിജു മേനോൻ, കൃഷ്ണശങ്കർ, സംസ്‌കൃതി ഷേണായി, ഹരീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാവന വേഷങ്ങളിലെത്തുന്നത്. വൈ.വി.രാജേഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ.പ്രകാശാണ്. നിർമ്മാണം ഡേവിഡ് കാച്ചപ്പിള്ളി.

Comments

comments