നഴ്‌സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

husband hanged in front of wife

കോഴിക്കോട് നഴ്‌സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ശ്രീലക്ഷ്മി (19)ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ നഴ്‌സിങ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന ശ്രീലക്ഷ്മിയെ കാണാനില്ലെന്ന് അമ്മ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE