സാമന്തയുടെ മാർക്ക് ലിസ്റ്റ് കണ്ടോ ആരും ഞെട്ടും

നാഗ ചൈതന്യയുമായുള്ള വിവാഹവും അണിയറക്കഥകളുമായി വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ് സാമന്ത. ഇതാ ഇപ്പോൾ സ്വന്തം മാർക്ക് ലിസ്റ്റുകൾ ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയാണ് നടി ചർച്ചയാകുന്നത്.

പത്താം ക്ലാസിലേയും പ്ലസ്ടുവിലേയും മാർക്ക് ലിസ്റ്റുകളാണ് സാമന്ത് ഫേസ്ബുക്കിലിട്ടിരിക്കുന്നത്. സിനിമയിൽ മാത്രമല്ല സ്‌കൂളിലും താനൊരു സ്റ്റാറായിരുന്നെന്ന് തെളിയിക്കുകയാണ് താരം.

NO COMMENTS

LEAVE A REPLY