ബാബാ രാംദേവിനിത് ട്രോൾ മഴക്കാലം

യോഗാ ഗുരു ബാബാ രാംദേവിന്റെ ചിത്രവുമായി ഇറങ്ങിയ ഇന്ത്യ ടുഡേ മാഗസിന്റെ കവർ ഫോട്ടോയെ ട്രോളി സോഷ്ൽ മീഡിയ. ബാബ രാം ദേവ് യോഗ ചെയ്യുന്ന കവർ ഫോട്ടോയെ ട്രോളുകൾകൊണ്ട് നിറച്ചുകഴിഞ്ഞു.

ബാബാ രാംദേവിനെപ്പറ്റിയുള്ള പ്രത്യേക ലേഖനത്തിന് വേണ്ടി ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫർ ബന്ദീപ് സിംഗാണ് ചിത്രം പകർത്തിയത്. റിയോ ഒളിമ്പിക്‌സുമായും ജെറ്റ് ഫൈറ്റേഴ്‌സിനോടുമെല്ലാമാണ് രാംദേവിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY