കെ.എസ്.ഇ.ബി സൗജന്യമായി എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നു

കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നു. പ്രതിമാസം 40 യൂണിറ്റില്‍ കുറവ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും, 1000 വാട്സില്‍ താഴെ കണക്റ്റഡ് ലോഡുള്ളവര്‍ക്കും എല്‍ഇഡി ബള്‍ബുകള്‍ ലഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനുശേഷം കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിറുത്തി വച്ച പദ്ധതി തന്നെയാണിത്. കേന്ദ്ര സര്‍ക്കാറിന്റെ ഡൊമസ്റ്റിക്ക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായിട്ടാണ് ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY