ഗപ്പി ട്രെയിലര്‍ കാണാം

0

ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന പടം ഗപ്പിയുടെ ട്രെയിലര്‍ ഇറങ്ങി. ടോവീനോ തോമസ് ആണ് ചിത്രത്തിലെ നായകന്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിലെ ടൊവിനോയുടെ ലുക്ക് സോഷ്യല്‍ മാധ്യമങ്ങളിലും മറ്റും വന്‍ ചര്‍ച്ചയായിരുന്നു.

Comments

comments

youtube subcribe