പള്ളിയോടം മറിഞ്ഞ് ഒരാളെ കാണാതായി

0

ആറന്മുള വള്ള സദ്യയ്ക്കെത്തിയ പള്ളിയോടം മറിഞ്ഞ് ഒരാളെ കാണാതായി. കീഴ്ച്ചേരിമേല്‍ പള്ളിയോടമാണ് അപകടത്തില്‍ പെട്ടത്.  ഫയര്‍ ഫോഴ്സും നാട്ടുകാരും സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വള്ള സദ്യ കഴി‍ഞ്ഞ് മടങ്ങവെയാണ് വള്ളം മറിഞ്ഞത്.

Comments

comments

youtube subcribe