റിയോ ഒളിംപിക്സിനും ട്രെയിലര്‍ ഇറങ്ങി. ബിബിസി വക!!

0

ഈ വര്‍ഷത്തെ റിയോ ഒളിംപിക്സിനായി ബിബിസി ഇറക്കിയ ഒളിംപിക്സ് ട്രെയിലര്‍ വ്യത്യസ്തമാണ്. ഒളിംപിക്സിന് എത്തുന്ന കായിക താരങ്ങളെ ബ്രസീലിന്റെ അസാധാരണമായ മൃഗങ്ങളുടെ ശൗര്യത്തോട് ഉപമിച്ചാണ് ബിബിസി ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ത്രിഡി ആനിമേഷനിലാണ് വീഡിയോ. റിയോയിലെ തന്നെ ടിജുകാ മഴക്കാടുകളുടെ പശ്ചാത്തലത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നതും. അവസാനം ഈ മൃഗങ്ങളെല്ലാം കായികതാരങ്ങളുടെ രൂപം പ്രാപിക്കുന്നതായിട്ടാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കാണാം

Comments

comments

youtube subcribe