അവിഹിത ഗര്‍ഭം-മകളെ അമ്മ കൊന്നു

അവിവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. നാഗ്പൂരിലാണ് സംഭവം. മക്താഭായി എന്ന സ്ത്രീയാണ് മകളെ കൊന്നത്. മകള്‍ക്ക് തൊട്ടടുത്ത വീട്ടിലുള്ള കൗമാരക്കാരനുമായി അടുപ്പം ഉണ്ടായിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

NO COMMENTS

LEAVE A REPLY