ഗർഭിണിയായ കരീനയുടെ ചിത്രങ്ങൾ പുറത്ത്

0

കരീന കപൂർ അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞതോടെ എല്ലാവരുടെയും കണ്ണുകൾ അവർക്കു പിന്നാലെയാണ്. ഇതാ ഇപ്പോൾ നിറവയറുമായി നിൽക്കുന്ന കരീനയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇതേ സമയം ഗർഭിണിയാകുക എന്നത്‌ സർവ്വ സാധാരണമായ കാര്യമാണെന്നും ഇത് ആഘോഷിക്കേണ്ടതില്ലെന്നും കരീന പറഞ്ഞു. താൻ ജഡമല്ല. തന്റെ ഗർഭത്തെ ദേശീയ ദുരന്തമാക്കുകയാണ് മാധ്യമങ്ങൾ. ഇത് കേട്ട് മടുത്തെന്നും കരീന.

kareena saif kareena saif kareena saif

Comments

comments

youtube subcribe