ഇത് കാണുന്നവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല ഉറപ്പ്

0

റെയിൽ വേ സ്റ്റേഷനിലേക്ക് വന്നുക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിലേക്കെടുത്തുചാടി യുവാവ് ആത്മഹത്യ ചെയ്തു. റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽപ്പെട്ട ഈ ദാരുണ ദൃശ്യം വാർത്തയാവുകയാണ് ഇപ്പോൾ.

അജ്ഞാതനായ വ്യക്തിയാണ് നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെ മരണത്തിലേക്ക് എടുത്തു ചാടിയത്.

മുംബൈലെ ബയന്തർ സ്‌റ്റേഷനിലാണ് ഒരാഴ്ച മുമ്പ് മുപ്പതുവയസ്സ പ്രായം തോനിക്കുന്ന ആൾ ആത്മഹത്യ ചെയ്യുന്നത്. ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ മൃതദേഹം റെയിൽ വേ പോലീസ് സൂക്ഷിച്ചിരിക്കുകയാണ്.

Comments

comments