അവധിക്കാലം ആഘോഷിച്ച് സൂര്യയും കുടുംബവും കേരളത്തിൽ

മൺസൂൺ അവധിക്കാലം ആഘോഷിക്കാൻ നടൻ സൂര്യയും കുടുംബവും ഇത്തവണ എത്തിയത് കേരളത്തിൽ. ആലപ്പുഴയിലെ കുട്ടനാട്ടിലായിരുന്നു സൂര്യയും ജ്യോതികയും സഹോദരി നഗ്മയും കുടുംബസമേതം അവധിക്കാലമാഘോഷി ച്ചത്. ആർ-ബ്ലോക്ക്, ചിത്തിര, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലായിരുന്നു ഇവരുടെ യാത്ര.

15ന് എത്തിയ സംഘം കുമരകം ലേക്ക് റിസോര്‍ട്ടിലാണ് താമസിച്ചത്. ഒരു ദിവസം മുഴുവന്‍ ഹൗസ്‌ബോട്ട് യാത്രയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു ഇവര്‍.

NO COMMENTS

LEAVE A REPLY