കബാലി വെള്ളിയാഴ്ച. പ്രാര്‍ത്ഥനയോടെ രജനി

രജനി വിര്‍ജീനിയയിലെ സച്ചിദാനന്ദാശ്രമത്തില്‍ സന്ദര്‍ശനം നടത്തി. മകള്‍ ഐശ്വര്യയോടൊപ്പമാണ് രജനി എത്തിയത്. ഐശ്വര്യതന്നെയാണ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് കബാലി തീയറ്ററുകളില്‍ എത്തുന്നത്. ചെന്നൈയിലേയും ബാഗ്ലൂരിലേയും ചില കമ്പനികള്‍ കബാലിയുടെ റിലീസ് ദിവസം ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY