ശകുന്തളയായി വേദിയിൽ നിറഞ്ഞാടി മഞ്ജു

കാളിദാസന്റെ അഭിഞ്ജാന ശാകുന്തളം കാവാലം നാരായണപ്പണിക്കരുടെ നാടക കളരിയിലൂടെ പ്രേക്ഷകരിലെത്തിയപ്പോൾ ശകുന്തളയാകാൻ അവസരം ലഭിച്ചത് നടി മഞ്ജു വാര്യർക്ക്. ഇന്നലെ ടാഗോർ ഹാളിൽ പ്രദർശിപ്പിച്ച ശാകുന്തളത്തിൽ നിറഞ്ഞുനിന്നു മഞ്ജുവിലെ ശകുന്തള.

ശാകുന്തളം ഇതാ ചിത്രങ്ങളിലൂടെ…

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews