നടി മുക്ത അമ്മയായി

നടി മുക്തയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നായിരുന്നു മുക്തയുടേയും റിങ്കു ടോമിന്റേയും വിവാഹം. വിവാഹ ശേഷം സിനിമാ ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു മുക്ത. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. ഇരുവര്‍ക്കും കാവ്യാമാധവന്‍ ഫെയ്സ്ബുക്കിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Selection_071

NO COMMENTS

LEAVE A REPLY