ഇത് വിൽസ്മിത്തിന്റെ സ‌ഞ്ചരിക്കുന്ന കൊട്ടാരം

30 പേര്‍ക്കിരിക്കാവുന്ന തിയറ്റര്‍, 14 ടെലിവിഷന്‍; ഇത് ഹോളിവുഡ് നടൻ വിൽസ്മിത്തിന്റെ 15കോടിയുടെ സ‌ഞ്ചരിക്കുന്ന കൊട്ടാരം..ഹീറ്റെന്ന് പേരുള്ള 15കോടിയുടെ ഡബിള്‍ ഡക്കര്‍ കാരവാനില്‍ കോണ്‍ഫറന്‍സ് ഹാള്‍ മുതല്‍ 30 പേരെ ഉള്‍ക്കൊള്ളുന്ന തിയറ്റര്‍വരെയുണ്ട്. 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE