അനാഥരും വിധവകളും അണികളുടെ വീട്ടില്‍ മാത്രമേ ഉള്ളൂ.എന്താ കാരണം? ശ്രീനിവാസന് ഉത്തരം ഉണ്ട്!

രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ കപടമുഖത്തിനെതിരെ നടന്‍ ശ്രീനിവാസന്‍. നേതാക്കന്മാര്‍ക്കായി അണികള്‍ എന്തും ചെയ്യുന്ന സംസ്കാരത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ഇദ്ദേഹം ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ.

നേതാക്കന്മാര്‍ തമ്മില്‍ വളരെ സ്നേഹത്തിലാണ്. നേതാക്കള്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ കൊല്ലുന്നുണ്ടോ? അവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാറില്ല. അവന്‍ ഒറ്റക്കെട്ടായി ജീവിക്കുകയാണ്. അനാഥരും വിധവകളും അണികളുടെ വീട്ടില്‍ മാത്രമേ ഉള്ളൂ. എന്തിനാണ് അണികള്‍ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നത് ? ദുഷ്ടന്മാരായുള്ള നേതാക്കളെ നിലനിര്‍ത്താനാണോ എന്നും ശ്രീനിവാസന്‍ ചോദിക്കുന്നു. വീഡിയോ കാണാം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews