തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

0

തിരുവനന്തപുരത്ത്  ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചനിലയില്‍. മണ്ണന്തല മുക്കേല മരുതൂരിൽ അനിൽ രാജ് ഭാര്യ അരുണ മകൾ അനീഷ (5) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഷോർട്ട് സർക്യൂട്ട് മൂലം വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Comments

comments