‘ദിദിനാത്ത് പൂത്ത പണമാണ്’.

രണ്ട് ട്രക്കുകളിലായി 1500 കോടി രൂപയാണ് ഉണ്ടായിരുന്നത്.

0

മൈസൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പണം കൊണ്ടുപോകുകയായിരുന്ന ട്രക്ക് യന്ത്രതകരാന്‍ മൂലം വഴിയില്‍ കുടുങ്ങി. റിസര്‍വ് ബാങ്കിന്റെ പണമായിരുന്നു ഇത്. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ അരുവക്കുറിച്ചിക്കടുത്താണ് സംഭവം. രണ്ട് ട്രക്കുകളിലായി 1500 കോടി രൂപയാണ് ഉണ്ടായിരുന്നത്. വണ്ടിയില്‍ പണമാണെന്ന് അറിഞ്ഞതോട നാട്ടുകാര്‍ ചുറ്റും കൂടി. കേന്ദ്രസേൻ സുരക്ഷയ്ക്കായി ഒപ്പമുണ്ടായികുന്നു.

Comments

comments

youtube subcribe