ചെന്നൈൽനിന്ന് 29 പേരുമായി യാത്ര തിരിച്ച വിമാനം കാണാതായി

0

ചെന്നൈൽനിന്ന് 29 പേരുമായി യാത്ര തിരിച്ച വിമാനം കാണാതായി. വ്യോമസേനാ വിമാനമാണ് കാണാതായത്. ചെന്നൈൽനിന്ന് രാവിലെ പോർട്ട് ബ്ലെയറിലേക്ക് പോയ ഇന്ത്യൻ വ്യോമസേനയുടെ വിമാനമാണ് കാണാതായത്. ചെന്നൈൽനിന്ന് തംബാരം വ്യോമസേനാ താവളത്തിൽനിന്ന് 8 മണിക്ക് ശേഷം തിരിച്ച വിമാനം എഎൻ 32 പറന്നുയർന്ന് അൽപ്പസമയത്തിനകം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

Comments

comments