ലഹരിയില്‍ കൊച്ചി മൂന്നാമന്‍

0

രാജ്യത്ത് ലഹരി ഉപയോഗിക്കുന്നതില്‍ കൊച്ചിയ്ക്ക് മൂന്നാം സ്ഥാനം. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം. അമൃതസറും പൂനെയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കേരളത്തില്‍ ദിവസേന 100കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

Comments

comments

youtube subcribe