മന്ത്രി സഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍

0

മന്ത്രി സഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍.ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ് ഇറങ്ങി. മന്ത്രി സഭാ തീരുമാനങ്ങള്‍  48 മണിക്കൂറിനകം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. തീരുമാനത്തിന്റെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കും.

Comments

comments