ഡിവൈഎസ് പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

0

കോട്ടയം ഡിവൈഎസ് പി ബിജു കെ സ്റ്റീഫന്റെ  വീട്ടില്‍ വിജിലന്‍സ് പരിശോധന. ഡിവൈഎസ് പിയുടെ പിറവത്തെ
വീട്ടിലാണ് പരിശോധന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്നാണ് പരിശോധന

Comments

comments

youtube subcribe